>
CUET (UG)
>
Malayalam
List of top Malayalam Questions asked in CUET (UG)
'കാച്ചിക്കുറുക്കിയ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
CUET (UG) - 2026
CUET (UG)
Malayalam
Poetry
ജ്ഞാനപീഠപുരസ്കാര ജേതാക്കളെ അവർക്ക് പുരസ്കാരം ലഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കുക?
(A). തകഴി ശിവശങ്കരപ്പിള്ള
(B). എസ് കെ പൊറ്റെക്കാട്ട്
(C). ജി ശങ്കരകുറുപ്പ്
(D). എം ടി വാസുദേവൻ നായർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന ഈ കടങ്കഥയുടെ ഉത്തരമെന്ത് ?
CUET (UG) - 2026
CUET (UG)
Malayalam
Idioms and Proverbs
'ആരോഹണം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
താഴെക്കൊടുത്തിട്ടുള്ളവയിൽ 'കേരളപാണിനി ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
'ചെണ്ട കൊട്ടിക്കുക ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
CUET (UG) - 2026
CUET (UG)
Malayalam
Idioms and Proverbs
'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ കവി ?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
' ആട്' കേന്ദ്ര കഥാപാത്രമായി വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ആമനുഷ്യൻ നീ തന്നെ
I. കെ ദാമോദരൻ
B. പാട്ടബാക്കി
II. സി ജെ തോമസ്
C. ലങ്കാലക്ഷ്മി
III. തോപ്പിൽ ഭാസി
D. മുടിയനായ പുത്രൻ
IV. സി എൻ ശ്രീകണ്ഠൻ നായർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. കേരളപാണിനീയം
I. ലക്ഷണമൊത്ത ആദ്യനോവൽ
B. ഇന്ദുലേഖ
II. ചരിത്രനോവൽ
C. മാർത്താണ്ഡവർമ്മ
III. നിരൂപണം
D. ഭാരതപര്യടനം
IV. വ്യാകരണകൃതി
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ഡൽഹി
I. എം ടി വാസുദേവൻ നായർ
B. ഗുരുസാഗരം
II. ഒ വി വിജയൻ
C. കാലം
III. എം.മുകുന്ദൻ
D. മതിലുകൾ
IV. വൈക്കം മുഹമ്മദ് ബഷീർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. പാട്ടബാക്കി
I. നാടകം
B. സംക്രമണം
II. നോവൽ
C. അഗ്നിസാക്ഷി
III. ചെറുകഥ
D. കടൽത്തീരത്ത്
IV. കവിത
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
ലിസ്റ്റ്-I ൽ തന്നിട്ടുള്ളവയെ ലിസ്റ്റ്-II മായി ചേരുംപടി ചേർക്കുക.
List I ലിസ്റ്റ്-I
(പുസ്തകം, സിദ്ധാന്തം, സ്വഭാവഗുണങ്ങൾ, etc)
List II ലിസ്റ്റ്-II
(ഗ്രന്ഥകർത്താവ്, ചിന്തകൻ, സിദ്ധാന്തത്തിന്റെ പേര് etc)
A. ഉപ്പ്
I. ചങ്ങമ്പുഴ
B. അമാവാസി
II. ഒ എൻ വി കുറുപ്പ്
C. രമണൻ
III. വൈലോപ്പിള്ളി ശ്രീധരമേനോൻ
D. വിട
IV. ബാലചന്ദ്രൻ ചുള്ളിക്കാട്
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും വാങ്ങിയ കവി ആര്?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
'പെട്ടെന്ന് ' എന്ന അർഥം വരുന്ന പദമേത്
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
കാലഘട്ടമനുസരിച്ച് ക്രമീകരിക്കുക ( പഴയത് ആദ്യം )
(A). വള്ളത്തോൾ നാരായണ മേനോൻ
(B). എഴുത്തച്ഛൻ
(C). കുഞ്ചൻ നമ്പ്യാർ
(D). അക്കിത്തം അച്യുതൻ നമ്പൂതിരി
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
കാലഘട്ടമനുസരിച്ച് ക്രമപ്പെടുത്തിയെഴുതുക (പഴയത് ആദ്യം )
(A). എൻ വി കൃഷ്ണവാര്യർ
(B). ഉണ്ണായി വാര്യർ
(C). ബാലചന്ദ്രൻ ചുള്ളിക്കാട്
(D). ചങ്ങമ്പുഴ കൃഷ്ണപിള്ള
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
താഴെക്കൊടുത്തിരിക്കുന്നവയിൽ വള്ളത്തോൾ നാരായണ മേനോന്റെ മഹാകാവ്യം ഏത് ?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
'കേരളശാകുന്തളം' എന്നപേരിൽ അറിയപ്പെടുന്ന കൃതി ?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
'കവിത ചാട്ടവാറാക്കിയ കവി' എന്നറിയപ്പെടുന്നത് ആര് ?
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
കുതിരയുടെ പര്യായപദങ്ങൾ കണ്ടെത്തുക
(A). അശ്വം
(B). ഹിരണം
(C). വാജി
(D). ഹയം
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
പണ്ഡിതകവി, ദാർശനിക കവി ,ദേശീയകവി, ശക്തിയുടെ കവി എന്നീ വിശേഷണങ്ങൾക്ക് അർഹരായ കവികളെ ക്രമപ്പെടുത്തുക
(A). ഇടശ്ശേരി
(B). വള്ളത്തോൾ നാരായണമേനോൻ
(C). എൻ കുമാരനാശാൻ
(D). ഉള്ളൂർ എസ് പരമേശ്വരയ്യർ
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
താഴെകൊടുത്തിട്ടുള്ളവയിൽ നോവലുകൾ കണ്ടെത്തുക
(A). രണ്ടിടങ്ങഴി
(B). കാലം
(C). ബാലിദ്വീപ്
(D). ഒരു ദേശത്തിന്റെ കഥ
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
കാലഘട്ടമനുസരിച്ച് ക്രമീകരിക്കുക (പഴയത് ആദ്യം)
(A). കുഞ്ചൻ നമ്പ്യാർ
(B). എഴുത്തച്ഛൻ
(C). ചെറുശ്ശേരി
(D). ചീരാമകവി
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
കവി, നോവലിസ്റ്റ്, നിരൂപൻ, നാടകകൃത്ത് എന്നിങ്ങനെ ക്രമീകരിക്കുക
(A). ഓംചേരി എൻ എൻ പിള്ള
(B). സച്ചിദാനന്ദൻ
(C). എം മുകുന്ദൻ
(D). ജോസഫ് മുണ്ടശ്ശേരി
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Literary History and Authors
Prev
1
2
Next